kerala story
aciident Celebrity Kerala News

അപകടത്തിൽ പേടിക്കാനൊന്നുമില്ലെന്ന് ‘ദി കേരള സ്റ്റോറി’ സംവിധായകനും നായികയും

വിവാദ സിനിമായായ ‘ദി കേരള സ്റ്റോറി’ (The Keral Story)എന്ന സിനിമയുടെ സംവിധായകൻ സു​ദീപ്തോ സെനും(Sudipto Sen) നടി ആദാ ശർമയും(Adah Sharma) വാഹനാപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ പോകവെയാണ് അപകടമുണ്ടായത്. ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇരുവരും സുരക്ഷിതരായി ഇരിക്കുന്നുവെന്നും ട്വീറ്റ് ചെയ്തു. 

കരിംന​ഗറിൽ സംഘടിപ്പിച്ച ഹിന്ദു ഏക്താ യാത്ര എന്ന പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടയിലാണ് ഇരുവർക്കും അപകടമുണ്ടായത്.

READMORE FACEBOOK

Related posts

സര്‍ക്കാര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ ആദിവാസി ബാലന് മുളവടികൊണ്ട് മര്‍ദനം

Sree

6 ജില്ലകളിൽ താപനില മുന്നറിയിപ്പ്

Akhil

റോഡിലിറങ്ങിയ പുലിയെ ബൈക്കിടിച്ച് യുവാവിന് പരിക്ക്

Akhil

Leave a Comment