എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
Arrest drugs kerala Kerala News latest latest news MDMA

350 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

മലപ്പുറം പൊന്നാനിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. 350 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. പൊന്നാനി സ്വദേശി മുഹമ്മദ് ബഷീർ, പട്ടാമ്പി എറവക്കാട് സ്വദേശി മാങ്ങാടിപ്പുറത്ത് വീട്ടിൽ സാബിർ എന്നിവരാണ് അറസ്റ്റിലായത്.

മലപ്പുറം പാലക്കാട് തൃശ്ശൂർ ജില്ലകളിൽ എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

Updated News Click Here

Excellence Group of Companies

Related posts

കെകെയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്സ്

Akhil

ടാങ്കര്‍ ലോറിയിൽ കാറിടിച്ച് വൈദികന്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

Sree

ബെംഗളൂരു, മൈസൂരു അധിക സര്‍വീസ്; ദീപാവലിക്ക് സ്പെഷ്യല്‍ സർവീസുമായി കെഎസ്ആർടിസി

Akhil

Leave a Comment