മരിച്ച നിലയിൽ കണ്ടെത്തി
death kerala Kerala News KOCHI latest latest news thrissur

ചാലക്കുടി സ്വദേശി വിമാനത്താവളത്തിൻ്റെ പാർക്കിംഗ് ഏരിയയിൽ മരിച്ച നിലയിൽ

കൊച്ചി: ബെംഗളൂരുവിൽ നിന്ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ യാത്രക്കാരനെ വിമാനത്താവളത്തിൻ്റെ പാർക്കിംഗ് ഏരിയയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചാലക്കുടി പാച്ചക്കൽ വീട്ടിൽ 32 വയസുള്ള നിതീഷാണ് മരിച്ചത്. ഞായറാഴ്ച അർധരാത്രി വിമാനമിറങ്ങിയ നിതീഷ് രാവിലയെ വീട്ടിലെത്തൂ എന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. ശേഷം പാർക്കിംഗ് ഏരിയയിൽ വിശ്രമിക്കുകയായിരുന്നു.

രാവിലെ അസ്വസ്ഥനായി കണ്ടതിനെ തുടർന്ന് നിതീഷിനെ ജീവനക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടിലേക്ക് കൊണ്ടുപോയി.

Updated News Click Here

Excellence Group of Companies

Related posts

മിഥുനമാസപൂജ: ശബരിമലക്ഷേത്ര നട ജൂണ്‍ 15 ന് തുറക്കും

Akhil

ചരിത്രനേട്ടത്തിനരികെ ഇന്ത്യ; ചന്ദ്രയാന്‍ മൂന്നിന്റെ നിര്‍ണായക ഘട്ടം വിജയകരം

Akhil

തൃശ്ശൂരിൽ കാണാതായ വിദ്യാർഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

Akhil

Leave a Comment