kerala Kerala News latest latest news Missing thiruvananthapuram

തിരുവനന്തപുരത്ത് 12 വയസുകാരനെ വീട്ടിൽ നിന്നും കാണാതായി

തിരുവനന്തപുരത്ത് 12 വയസുകാരനെ വീട്ടിൽ നിന്നും കാണാതായി. രാവിലെ 6 മണിക്ക് ശേഷമാണ് കുട്ടിയെ കാണാതായത്. നാലാഞ്ചിറ കോൺവെന്റ് ലൈനിൽ ജിജോയുടെ മകൻ ജോബിനെ ആണ് കാണാതായത്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 6 മണി വരെ കുട്ടി വീട്ടിൽ ഉണ്ടായിരുന്നെന്നും പിന്നീടാണ് കുട്ടിയെ കാണാതായതെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു. അതുപ്രകാരം cctv കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കാണാതായ ഉടനെ വീട്ടിലും പരിസരത്തും പ്രാഥമികാന്വേഷണം വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയിരുന്നു. യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്നാണ് പോലീസിൽ വിവരമറിയിച്ചത്. കുട്ടിയുടെ ബന്ധുവീടും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.

E24 News Kerala

Updated news click here

Related posts

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

Sree

എയർഹോസ്റ്റസിനെ കൊന്ന കേസിലെ പ്രതി ലോക്കപ്പിനുള്ളിൽ മരിച്ച നിലയിൽ

Akhil

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി; പരസ്യ വിമർശനത്തിൽ ധനവകുപ്പിന് കടുത്ത അതൃപ്തി

Akhil

Leave a Comment