fire latest latest news Madhya pradesh

മധ്യപ്രദേശിൽ പടക്ക നിർമാണശാലയിൽ വൻ സ്ഫോടനം

മധ്യപ്രദേശിൽ പടക്ക നിർമാണശാലയിലെ സ്‌ഫോടനത്തിൽ 6 മരണം. 59 പേർക്ക് പരിക്കേറ്റു. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. സ്ഫോടനത്തിൻ്റെ കാരണം വ്യക്തമല്ല . സ്ഫോടനത്തിൻ്റെ പ്രകമ്പനം 2 കിലോമീറ്ററുകളോളം വ്യാപിച്ചുവെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

Related posts

വാഗ്ദാനങ്ങൾ കൊണ്ട് പിന്മാറില്ല, നടപടി വേണം; വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന പറയുന്നു

Akhil

തെരുവ് നായ ശല്യം; കോഴിക്കോട് ആറു സ്കൂളുകൾക്ക് അവധി

Clinton

ഏഴാം കല്ലിൽ അബോധാവസ്ഥയിൽ കാണപ്പെട്ട വയോധികൻ മരിച്ചു

Akhil

Leave a Comment