kerala Kerala News latest latest news palakkad Train Accident

ട്രെയിനിന് അടിയിൽപെട്ട് വയോധികയുടെ കാലുകൾ അറ്റു

ട്രെയിനിന് അടിയിൽ പെട്ട് വയോധികയുടെ രണ്ട് കാലുകളും അറ്റു. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പാലക്കാട് അഗളി സ്വദേശി മേരികുട്ടിക്കാണ് അപകടം പറ്റിയത്. ട്രെയിനിൽ കയറുമ്പോഴായിരുന്നു സംഭവം. മേരിക്കുട്ടി കയറുമ്പോഴേക്കും ട്രെയിൻ മുന്നോട്ടുപോവുകയായിരുന്നു. തുടർന്ന് ട്രെയിനിനടിയിൽ പെടുകയായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മേരികുട്ടിയെ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related posts

കെഎസ്ഇബിയിലും കടുത്ത സാമ്പത്തിക പ്രതിസന്ധി; ശമ്പളം നൽകാൻ കടമെടുക്കണം

Akhil

അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെ ലഹരിവേട്ട , പിടികൂടിയത് 100 കിലോ പാൻമസാല

Akhil

ഹൈക്കോടതി അനുമതി നല്‍കി; വിഷുച്ചന്തകള്‍ ഇന്ന് മുതലെത്തും

Akhil

Leave a Comment