Arrest kerala Kerala News latest latest news rape

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസ് ; മുൻ ഗവ. പ്ലീഡർ പിജി മനുവിനെ ചോദ്യം ചെയ്യുന്നു

ഇന്നലെയാണ് പുത്തൻകുരിശ് dyspക്ക് മുൻപാകെ പിജി മനു കീഴടങ്ങിയത്. ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. 7 ദിവസത്തേക്ക് ഇപ്പോൾ കോടതി പോലീസിന് മുൻപാകെ പ്രതിയെ വിട്ടു നൽകിയിട്ടുണ്ട്. ഇന്നലത്തെ ചോദ്യം ചെയ്യലിൽ പിജി മനു ആവർത്തിച്ചത് തനിക്കെതിരെ പ്രൊഫഷണൽ വൈരാഗ്യം കൊണ്ട് പലരും ഉണ്ടാക്കുന്ന കഥയാണ് ഇതിൽ അടിസ്ഥാനമില്ല എന്ന വാദമാണ്. എന്നാൽ റിപ്പോർട്ട് പ്രകാരം അതിജീവിതയുടെ സഹോദരനെ അടക്കം കേസിൽ നിന്ന് പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മനു ഫോണിൽ സംഭാഷണം നടത്തിയിട്ടുണ്ട്. അതിൻ്റെ രേഖകളടക്കം ഹാജരാക്കികൊണ്ട് പോലീസ് കേസന്വേഷണവുമായി മുന്നോട്ടുപോകുന്നത്.

Related posts

വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Akhil

നവകേരള സദസ് ഇന്ന് കൊല്ലം ജില്ലയിൽ

Akhil

ചക്കിട്ടപാറയിൽ ആത്മഹത്യ ചെയ്ത ജോസഫിന് സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നെന്ന് കോഴിക്കോട് ജില്ലാ കളക്ടർ

Akhil

Leave a Comment