Month : June 2023

latest news National News

42 വർഷം മുമ്പ് 10 ദളിതരെ കൊന്ന 90 കാരന് ജീവപര്യന്തം

Akhil
10 ദളിതരെ കൂട്ടക്കൊല ചെയ്ത കേസിൽ 90 കാരനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 42 വർഷം പഴക്കമുള്ള കേസിലാണ് ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലാ കോടതി വിധി പറഞ്ഞത്. പ്രതിയായ ഗംഗാ ദയാൽ കുറ്റക്കാരനാണെന്ന്...
accident Kerala News latest news

മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോ മറിഞ്ഞു; വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരുക്ക്

Akhil
മലപ്പുറം കുന്നുംപുറത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോ മറിഞ്ഞു അപകടം. ഓട്ടോയിൽ ഉണ്ടായിരുന്ന എട്ടു വിദ്യാർത്ഥികൾക്കും ഓട്ടോറിക്ഷ ഡ്രൈവർക്കും പരുക്കേറ്റു. മൂന്നു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും...
Kerala News latest news trending news

കോട്ടയം എരുമേലി ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്ഫോടന ശബ്ദം; പ്രദേശത്ത് ആശങ്ക

Akhil
കോട്ടയം എരുമേലി ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്ഫോടന ശബ്ദം കേട്ടെന്ന് പ്രദേശവാസികൾ. ഇന്ന് പുലർച്ചെ നാലരക്ക് ശേഷമാണ് ഭൂമിക്കടിയിൽ നിന്നും രണ്ടു തവണ ഉഗ്രമായ ശബ്‍ദം ഉയർന്നത്. കഴിഞ്ഞ തവണത്തേക്കാൾ ഉഗ്രമായ ശബ്ദമാണെന്നും...
Football Kerala News latest news trending news

പ്രതിരോധക്കോട്ട ശക്തമാക്കി ബ്ലാസ്റ്റേഴ്സ്; പ്രബീർ ദാസ് ഇനി മഞ്ഞയിൽ കളിക്കും

Akhil
മുൻ ബെംഗളൂരു എഫ്സി താരം പ്രബീർ ദാസിനെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചു. കഴിഞ്ഞ സീസണോടെ കരാർ അവസാനിച്ച പ്രബീർ ദാസിനെ ഫ്രീ ട്രാൻസ്ഫറിലാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. 2026 വരെ താരം ബ്ലാസ്റ്റേഴ്സിൽ കളിക്കും. 29കാരനായ താരം...
latest news National News

വാണിജ്യ പാചക വാതക സിലിണ്ടറിന് 83 രൂപ കുറഞ്ഞു

Akhil
വാണിജ്യ പാചക വാതകത്തിന്റെ വില കുറഞ്ഞു. വാണിജ്യ സിലിണ്ടറിന് 83 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇനി 1812 രൂപ നൽകിയാൽ മതി. നേരത്തെ 1895 രൂപ ആയിരുന്നു. വിലയിൽ നേരിയ...
Kerala News latest news

ആൻ മരിയക്കായി കൈകോർത്ത് നാട്; അടിയന്തര ചികിത്സക്കായി അമൃത ആശുപത്രിയിൽ എത്തിച്ചു

Akhil
ആൻ മരിയക്കായി കൈകോർത്ത് നാട്; അടിയന്തര ചികിത്സക്കായി അമൃത ആശുപത്രിയിൽ എത്തിച്ചു...
India latest news

വ്യോമസേനയുടെ സൂര്യകിരൺ പരിശീലന വിമാനം കർണാടകയിൽ തകർന്നുവീണു

Sree
ഒരു വനിതാ പൈലറ്റ് ഉൾപ്പെടെ രണ്ട് പൈലറ്റുമാർ അപകടത്തിന് തൊട്ട്മുമ്പ് വിമാനത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ ട്രെയിനർ വിമാനം വ്യാഴാഴ്ച കർണാടകയിലെ ചാംരാജ്നഗർ ജില്ലയിലെ ബൊഗാപുര ഗ്രാമത്തിന് സമീപം...
kerala Kerala News

പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്;കോണ്‍ഗ്രസ് നേതാവ് കെകെ എബ്രഹാമിന്റെ ജാമ്യാപേക്ഷ തള്ളി

Sree
പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെ പി സി സി ജനറല്‍ സെക്രട്ടറി കെകെ എബ്രഹാമിന്റെ ജാമ്യാപേക്ഷ തള്ളി. എബ്രഹാമിനെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പുല്‍പ്പള്ളി സര്‍വീസ്...
Sports

സംസ്ഥാന വോളിബോൾ താരം മംഗളൂരുവിൽ ഹൃദയാഘാതം മൂലം മരിച്ചു

Sree
കർണാടക സംസ്ഥാന വോളിബോൾ താരം സാലിയത്ത് (24) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മെയ് 31 ന് മംഗലാപുരത്തായിരുന്നു താരത്തിന്റെ അന്ത്യം. വോളിബോൾ കളിക്കാരനായ ഭർത്താവിനൊപ്പം ചിക്കമംഗളൂരുവിൽ താമസിക്കുമ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്, മംഗളൂരുവിലെ ആശുപത്രിയിൽ...
Kerala News latest news

വനിതാ ഡോക്ടർക്ക് മുന്നിൽ പരാക്രമം കാണിച്ച് ആലുവയിൽ കട തല്ലി പൊളിച്ച കേസിൽ പിടികൂടിയ പ്രതി

Akhil
ആലുവയിൽ കട തല്ലി പൊളിച്ച കേസിൽ പിടിയിലായ പ്രതി വൈദ്യ പരിശോധനക്കിടെ വനിതാ ഡോക്ടർക്ക് മുന്നിൽ പരാക്രമം കാണിച്ചു. ആലുവ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് മുന്നിൽ ഫൈസലിനെ പരിശോധന എത്തിച്ചപ്പോഴാണ് സംഭവം. ആശുപത്രിയിലെ...