വേനല്‍ക്കാലം കരുതലോടെ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദിവസം ചെല്ലുംതോറും വേനല്‍ കടക്കുകയാണ്. ചെറിയ ചൂടുകുരു മുതല്‍ വലിയ കിഡ്‌നി രോഗങ്ങള്‍ വരെ വേനല്‍ക്കാലത്ത് കണ്ടുവരാറുണ്ട്. താഴെയുള്ള പത്ത് നിര്‍ദ്ദേശങ്ങള്‍ ശീലമാക്കിയാല്‍ വേനല്‍ക്കാലം ആരോഗ്യകരമാക്കാം. വെള്ളം ധാരാളം കുടിക്കുക… വേനൽക്കാലത്ത് വെള്ളം ധാരാളം...