പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന് ഇന്ത്യയുമായുള്ള ബന്ധമെന്ത്?
ബ്രിട്ടണിലെ ആദ്യ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രിയായി ചരിത്രം കുറിച്ചിരിക്കുകയാണ് ഋഷി സുനക് (Rishi Sunak) നാൽപ്പത്തിരണ്ടുകാരനായ സുനകിനുള്ള ദീപാവലി സമ്മാനം കൂടിയായി പുതിയ പദവി. എതിരാളികളായ ബോറിസ് ജോൺസണും പെന്നി മോർഡൗണ്ടും പിന്മാറിയതിനെത്തുടർന്ന് സുനകിന്...