2023-ലെ ഓസ്‌കാർ ടിക്കറ്റുകൾ പരിമിതപ്പെടുത്തി സംഘാടകർ; സീറ്റുകൾ നിറയ്‌ക്കാൻ അംഗങ്ങൾക്ക് ഈമെയിൽ അയച്ച് അക്കാദമി
2023-ലെ ഓസ്‌കർ വിതരണ ചടങ്ങിനുളള ടിക്കറ്റുകൾ പരിമിതപ്പെടുത്തി. ഇരിപ്പിടങ്ങൾ നിറയ്‌ക്കാൻ അംഗങ്ങൾക്ക് ഈമെയിൽ അയച്ച് അക്കാദമി. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആൻഡ് സയൻസസ് നോമിനേറ്റ് ചെയ്യപ്പെടാത്ത അംഗങ്ങൾക്കുള്ള ഓസ്‌കാർ...