റോക്കട്രി: ദി നമ്പി എഫ്ഫക്റ്റ്; അറിയപ്പെടാത്ത സത്യങ്ങൾ തുറന്നുകാട്ടാൻ നമ്പിയായി മാധവൻ
റോക്കട്രി: ദി നമ്പി എഫ്ഫക്റ്റ് (Rocketry: The Nambi effect)….ഒറ്റവാക്കിൽ പറയുകയാണെങ്കിൽ ഭാരതീയനായ ജനിച്ച ഏതൊരാളും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ. ശാസ്ത്രത്തിന്റെ പുരോഗതിക്കായി ജീവിതം സമർപ്പിച്ച ഒരു മനുഷ്യൻ, തന്റെ രാജ്യത്തെ സേവിക്കാൻ നാസ...