ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ജീവിതകഥ എഴുതി പതിമൂന്നുകാരി
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായ ദ്രൗപദി മുര്‍മുവിന്റെ ജീവിതകഥ എഴുതിയ ഒരു കൊച്ചു മിടുക്കിയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. പേര് ഭാവിക മഹേശ്വരി. തനറെ പതിമൂന്നാമത്തെ വയസിൽ ഈ ഒരു പുസ്തകം എഴുതാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ്. സൂറത്ത്...