ടി-20യിൽ ഏറ്റവുമധികം അർധസെഞ്ചുറികൾ; ക്രിസ് ഗെയിലിനെ മറികടന്ന് ഡേവിഡ് വാർണർ
ടി-20യിൽ ഏറ്റവുമധികം അർധസെഞ്ചുറികൾ നേടിയ താരമെന്ന റെക്കോർഡ് ഡൽഹി ക്യാപിറ്റൽസിൻ്റെ ഓസീസ് താരം ഡേവിഡ് വാർണറിന്. ഇന്നലെ തൻ്റെ പഴയ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയ അർധസെഞ്ചുറിയോടെയാണ് വാർണർ ഈ നേട്ടത്തിലെത്തിയത്. ഇന്നലെ താരം...