ട്രെയിൻ യാത്രയ്‌ക്കിടെ ഗുജറാത്ത് ഹൈക്കോടതിയിലെ മലയാളി അഭിഭാഷകയെ കാണാതായി
അഹമ്മദാബാദ്: ഗുജറാത്തിലെ മലയാളി അഭിഭാഷകയെ ട്രെയിൻ യാത്രയ്‌ക്കിടെ കാണാതായെന്ന് പരാതി. ഗുജറാത്ത് ഹൈക്കോടതിയിലെ അഭിഭാഷകയായ ഷീജ ഗിരീഷിനെയാണ് അഹമ്മദാബാദ് – മുംബയ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസം കാണാതായത്. സംഭവത്തിൽ ഗുജറാത്ത് പൊലീസ്...