ഐഎസ്എൽ: ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പന ആരംഭിച്ചു; ആദ്യ ഘട്ടത്തിൽ വൻ വിലക്കിഴിവ്
ഐഎസ്എൽ 9ആം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റ് വില്പന ആരംഭിച്ചു. തുടക്കമെന്ന നിലയിൽ, 40 ശതമാനം കിഴിവിൽ 2499 രൂപയ്ക്ക് സീസൺ ടിക്കറ്റുകൾ ലഭിക്കും. പേടിഎം ഇൻസൈഡറിൽ എല്ലാ ടിക്കറ്റുകളും വിൽപ്പനയ്ക്ക്...