National News Weatherകാർഗിലിൽ ഭൂചലനം; നാശഷ്ടമില്ലsandeepNovember 22, 2022November 22, 2022 by sandeepNovember 22, 2022November 22, 20220157 കാർഗിലിൽ ഭൂചലനം. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കാർഗിലിൽ നിന്ന് 191 കിമി വടക്ക് മാറിയാണ് പ്രഭവ കേന്ദ്രം. ഇന്ന് രാവിലെ 10 മണിക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. നേരത്തെ...