രണ്ട് വൃക്കകളും തകരാറിലായ യുവതിക്ക് സഹായവുമായി എം.എ. യൂസഫലി
രണ്ട് വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന കൊല്ലം സ്വദേശി രതിക്കും കുടുംബത്തിനും കൈത്താങ്ങായി വ്യവസായി എം.എ. യൂസഫലി. രതിയുടെ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 10 ലക്ഷം രൂപയാണ് കൈമാറിയത്. രണ്ട് വൃക്കകളും തകരാറിലായ യുവതിയുടെ...