തൃശൂരിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു
ട്രെയിൻ തട്ടി തൃശൂരിൽ രണ്ട് പേര്‍ മരിച്ചു. തൃശ്ശൂര്‍ അത്താണിയിലാണ് ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. കെൽട്രോണിന് സമീപമാണ് അപകടം നടന്നത്. സംഭവത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.സംഭവ...