ട്രെയ്‌നിൽ ലഗ്ഗേജ് കൊണ്ടുപോകാൻ നിയന്ത്രണം
വിമാനത്തിൽ ലഗ്ഗേജിന് ചുമത്തിയതിന് സമാനമായ നിയന്ത്രണം റെയിൽവേയിലും വരുന്നുവെന്ന് റിപ്പോർട്ട്. അധിക ബാഗുകൾക്ക് അധിക ചാർജ് ഈടാക്കാനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ഒരാൾക്ക് എത്ര തൂക്കം വരുന്ന ബാഗ് വേണമെങ്കിലും കൂടെ കരുതാമായിരുന്നു. ഈ നിയമത്തിനാണ്...