അഞ്ചു രൂപ നാണയം മാറിപ്പോയി, പകരം കണ്ടക്ടര്‍ക്ക് നൽകിയത് സ്വര്‍ണനാണയം
നമ്മൾ സാധനങ്ങൾ വെച്ച് മറക്കാറുണ്ട്. നമുക്ക് മാറിപോകാറുമുണ്ട്. എന്നാൽ കുറ്റ്യാടി തൊട്ടിൽപ്പാലം മുണ്ടിയോട് സ്വദേശിയ്ക്ക് അബദ്ധത്തിൽ നഷ്ടമായത് സ്വർണനാണയമാണ്. ബസിൽ കയറിയപ്പോൾ ടിക്കറ്റ് എടുക്കാൻ അഞ്ചുരൂപ നാണയമാണെന്ന് കരുതിയാണ് സ്വർണനാണയം ബസ് കണ്ടക്ടർക്ക് നൽകിയത്....