തൃശ്ശൂര്‍ ചാവക്കാട് പുത്തന്‍ കടപ്പുറത്ത് ചാള ചാകര; വിഡിയോ
തൃശ്ശൂര്‍ ചാവക്കാട് തിരുവത്ര പുത്തന്‍ കടപ്പുറത്ത് ചാള ചാകര. ഇന്ന് ഉച്ചയോടെയാണ് ചാളക്കൂട്ടം കരക്കടിഞ്ഞത്. വിവരമറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് കടപ്പുറത്ത് എത്തിയത്. വിവരമറിഞ്ഞ് നിരവധി പേര്‍ കടല്‍തീരത്ത് എത്തി നേരിട്ട്...