ഗാന്ധിഭവൻ സാഹിത്യ പുരസ്‍കാരം കാരൂർ സോമന്
ഗാന്ധിഭവന്റെ സാഹിത്യ അംഗീകാരമുദ്ര പുരസ്‍കാരം യൂ.ആർ.എഫ് ലോക റെക്കോർഡ് ജേതാവും സാഹിത്യകാരനുമായ കാരൂർ സോമന്. മുൻ കേന്ദ്രമന്ത്രിയും എം.പി യുമായ കൊടിക്കുന്നിൽ സുരേഷാണ് പുരസ്‌കാരം സമ്മാനിച്ചത്. സമൂഹത്തിലെ മനോ – ശാരീരിക വൈകല്യം ബാധിച്ച...