ഗുലാബ് ജാമുൻ എയര്‍പോര്‍ട്ടിൽ ഉപേക്ഷിക്കേണ്ടി വന്നു; ജീവനക്കാർക്ക് തന്നെ വിതരണം ചെയ്ത് യുവാവ്…
വിമാനത്താവളങ്ങളിൽ നടക്കുന്ന കർശനമായ പരിശോധനയെ കുറിച്ച് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ നമുക്ക് പ്രിയപ്പെട്ട പല സാധനങ്ങളും എയർപോർട്ടിൽ തന്നെ ഉപേക്ഷിക്കേണ്ടിവരാറുണ്ട്. അതിൽ മിക്കതും ഭക്ഷണ സാധനങ്ങൾ ആകാനാണ് സാധ്യത. അത്തരത്തിൽ ഒരു ചെറുപ്പക്കാരന്...