കാര്‍ ട്രാഫിക്കില്‍ കുരുങ്ങി; അടിയന്തര ശസ്ത്രക്രിയ നടത്താന്‍ 3 കിലോമീറ്റര്‍ ഓടി ആശുപത്രിയിലെത്തി ഡോക്ടര്‍
ബാംഗ്ലൂര്‍ നഗരത്തിലെ ഗതാഗതക്കുരുക്കിനിടെ ജീവന്‍ രക്ഷിക്കാന്‍ മൂന്ന് കിലോമീറ്റര്‍ ഓടിയ ഡോക്ടറുടെ വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സര്‍ജാപൂരിലെ മണിപ്പാല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സര്‍ജനാണ് കൃത്യനിര്‍വഹണത്തിനായി കാറില്‍ നിന്നിറങ്ങി ഓടി ആശുപത്രിയിലെത്തിയതും ഒടുവില്‍...