ഗോളടിക്കാനാകാതെ റൊണാൾഡോ; അൽ നാസറിന് തോൽവി; സൗദി ലീഗിൽ രണ്ടാമത്
സൗദി പ്രോ ലീഗിൽ നിർണായക മത്സരത്തിൽ അൽ നാസറിന് തോൽവി. ഇന്നലെ രാത്രി ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റിയിൽ നടന്ന നിർണായക മത്സരത്തിൽ അൽ എത്തിഹാദിനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് അൽ നാസർ...