death India latest latest news Manipur

മണിപ്പൂരിൽ വീണ്ടും സംഘർഷം

മണിപ്പൂരിൽ വീണ്ടും സംഘർഷം. 3 പേർ കൊല്ലപ്പെട്ടു. ഇംഫാൽ ഈസ്റ്റ്, ക്യാങ്പോപ്പി എന്നിവിടങ്ങളിൽ വെടിവെയ്പ്പ്. 2 പേർക്ക് പരിക്കേറ്റു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ആയുധധാരികളായ അക്രമിസംഘം നാട്ടുകാർക്ക് നേരെ വെടിവെക്കുകയായിരുന്നു.

Related posts

ഡബിൾ ഡോർ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്, വീട്ടമ്മയ്ക്ക് ഗുരുതരപരിക്ക്.

Sree

അതിരപ്പിള്ളി വാഴച്ചാലിൽ ആനക്കൂട്ടത്തിന് അടുത്തേക്ക് പാഞ്ഞെടുത്ത് പുലി;

Akhil

സ്കൂളുകൾക്ക് ദീപാവലി അവധി പ്രഖ്യാപിച്ച് ന്യൂയോർക്ക്

Akhil

Leave a Comment