India latest latest news

ബ്രഹ്മോസ് മിസൈലുകളുടെ കയറ്റുമതിക്കൊരുങ്ങി ഇന്ത്യ

ബ്രഹ്മോസ് മിസൈലുകളുടെ കയറ്റുമതി ചെയ്യാൻ ഇന്ത്യ. D R D O ചെയർമാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാർച്ചോടെ കയറ്റുമതി തുടങ്ങാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും റഷ്യയും സംയുക്തമായി സഹകരിച്ചുകൊണ്ട് നിർമിച്ച മിസൈൽ സംവിധാനമാണ് ബ്രഹ്മോസ്. കരയിൽ നിന്നും വിമാനങ്ങളിൽ നിന്നും അന്തര്വാഹിനികളിൽ നിന്നും തൊടുക്കാനാകുന്ന മിസൈൽ സംവിധാനത്തിൻ്റെ വില്പനയിലേക്ക് ഇന്ത്യ കടന്നിരിക്കുകയാണ്. ആദ്യ ഘട്ടത്തിൽ ഇന്ത്യയുമായി സൗഹൃദമുള്ള രാജ്യങ്ങൾക്കായിരിക്കും വില്പന നടത്തുക.

Related posts

യുപിയിൽ നാലുവയസ്സുകാരിയെ പീഡിപ്പിച്ച 14 കാരൻ അറസ്റ്റിൽ

Akhil

ഇനി ഹെവി വാഹനങ്ങളിലും മുൻ സീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധം; കെ എസ് ആർ ടി സിയ്ക്കും ബാധകം

Gayathry Gireesan

​ഗാസയിൽ ഇന്ധനം ഇന്ന് തീരും; ആശുപത്രികൾ അടച്ചുപൂട്ടൽ ഭീഷണിയിൽ; ഇസ്രയേലിന്റേത് നിലനിൽപിനായുള്ള യുദ്ധമെന്ന് ‍ബെഞ്ചമിൻ നെതന്യാഹു

Akhil

Leave a Comment