Arrest latest latest news Scam

ഇന്ത്യ പാക് മത്സരത്തിൻ്റെ വ്യാജ ടിക്കറ്റ് വില്പന ; നാലുപേർ പിടിയിൽ

ഇന്ത്യ പാക് മത്സരത്തിൻ്റെ വ്യാജ ടിക്കറ്റുകൾ വിറ്റ 4 പേർ പിടിയിൽ. 200 വ്യാജ ടിക്കറ്റുകൾ നിർമിച്ച സംഘം 3 ലക്ഷം രൂപക്ക് 50 ടിക്കറ്റുകൾ വിറ്റു. ഇതുൾപ്പടെ എല്ലാ ടിക്കറ്റുകളും പോലീസ് പിടിച്ചെടുത്തു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സംഘം ടിക്കറ്റ് വില്പന നടത്തിയത്.

Related posts

ദേശാഭിമാനി സീനിയർ സബ്‌ എഡിറ്റർ എം രാജീവൻ അന്തരിച്ചു

Akhil

സംസ്ഥാനത്തെ 32 സ്‌കൂളുകൾ മിക്‌സഡ് സ്‌കൂളുകളായി

Akhil

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാനസര്‍വീസുകളെ ബാധിച്ചു

Akhil

Leave a Comment