death kerala Kerala News KOCHI latest latest news

വെട്ടുന്നതിനിടയിൽ മരം തലയിൽ വീണ് തടി വെട്ട് തൊഴിലാളി മരിച്ചു

എറണാകുളത് പാലക്കുഴ കാരമല കുളംകണ്ടം മൂഴിമലപുത്തൻപുരയിൽ 31 വയസ്സുള്ള എം. വി. അനീഷാണ് മരിച്ചത്. കുളംകണ്ടം കല്ലോലിക്കൽ ഭാഗത്ത് മരം വെട്ടുന്നതിനായി അനീഷ് ഉൾപ്പെടെ നാല് തൊഴിലാളികളാണെത്തിയത്. വെട്ടുന്ന മരം വലിച്ചുവീഴ്ത്താൻ കയർ പിടിക്കുന്ന ജോലിയിലായിരുന്നു അനീഷിന് . മരംവെട്ടി വീഴ്ത്തുന്നതിനിടയിൽ ദിശമാറി മറ്റൊരു മരത്തിലേക്ക് വീണു മരക്കൊമ്പ് ഒടിഞ്ഞ് അനീഷിൻ്റെ തലയിൽ പതിക്കുകയായിരുന്നു . തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനീഷിനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി.

Sree

മലയാളി സൈനികൻ പാമ്പുകടിയേറ്റ് മരിച്ചു

Gayathry Gireesan

തൃപ്രയാറും,പെരിങ്ങോട്ടുകരയിലും,എടമുട്ടത്തും ബൈക്കപകടങ്ങൾ: ഏഴ് പേർക്ക് പരിക്ക്.

Sree

Leave a Comment