kerala Kerala News kozhikode latest latest news Wild Elephant

കോഴിക്കോട് ഒറ്റക്കൊമ്പൻ ഇറങ്ങി

കോഴിക്കോട് വിലങ്ങാട് ജനവാസ മേഖലയിൽ ആനയിറങ്ങി. രാവിലെ 7 മണിയോടുകൂടിയാണ് ഒറ്റക്കൊമ്പൻ ഇറങ്ങിയത്. വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്. ഇവിടെ വൈദ്യുതവേലി സ്ഥാപിക്കണമെന്ന് നാട്ടുകാർ പല തവണ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് ആനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചിരുന്നു.

Related posts

ആശുപത്രിയിലെത്തിയിട്ടും ആംബുലന്‍സിന്റെ വാതില്‍ തുറക്കാനായില്ല; വാഹനാപകടത്തില്‍പ്പെട്ടയാള്‍ക്ക് ദാരുണാന്ത്യം

Sree

കുടയത്തൂരിലെ ഉരുള്‍പൊട്ടല്‍; രണ്ട് മൃതദേഹം കണ്ടെത്തി മൂന്നുപേര്‍ക്കായി തെരച്ചില്‍

Sree

രക്തം തളംകെട്ടിയ മുറിയിൽ മൃതദേഹങ്ങൾ; കൊച്ചിയിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ

Sree

Leave a Comment