kerala Kerala News politics

ഗാന്ധി പ്രതിമയുടെ കയ്യിൽ വടി തിരുകി കയറ്റി അനാദരവ് . കെസെടുത്ത്‌ പോലീസ് .

പയ്യന്നൂരിലെ ഗാന്ധി പ്രതിമയുടെ കൈയിൽ വടി തിരുകി കയറ്റി അനാദരവ് കാണിച്ച സംഭവത്തിൽ പയ്യന്നൂർ പോലീസ് കെസെടുത്ത്‌ അന്വേഷണം ആരംഭിച്ചു .പയ്യന്നൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡൻ്റ് കെ ജയരാജിൻ്റെ പരാതിയിലാണ് കേസെടുത്തത്. സ്വാതന്ത്ര്യ സമര കാലത്ത് ഗാന്ധിജിയുടെ സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ പ്രായം കണക്കാക്കി വടിയില്ലാത്ത പ്രതിമയാണ് പയ്യന്നൂർ ഗാന്ധി പാർക്കിൽ സ്ഥാപിച്ചത്. ഈ പ്രതിമയിലാണ് വടി തിരുകി കയറ്റി അനാദരവ് കാണിച്ചത്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കലാപം സൃഷ്ടിക്കാനുള്ള ശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

Related posts

അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ ഖബറടക്കം ഇന്ന് വൈകിട്ട്

Akhil

ഭക്ഷ്യവിഷബാധ, രണ്ടുദിവസത്തിനകം സ്പെഷ്യൽ ടാസ്ക്ക് ഫോഴ്സ് രൂപീകരിക്കും; മന്ത്രി വീണാ ജോർജ്.

Sree

”ഞാൻ കേൾക്കുന്നതും വായിക്കുന്നതും എല്ലാം നിങ്ങളും ചെയ്യുന്നതുപോലെ തോന്നുന്നു വാപ്പച്ചി”; മമ്മൂട്ടിയെ പ്രശംസിച്ച് ദുൽഖർ സൽമാൻ

Akhil

Leave a Comment