death idukki kerala Kerala News latest latest news Shock

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു; പിതാവും മക്കളും മരിച്ചു

ഇടുക്കി: പിതാവും മക്കളും ഷോക്കേറ്റ് മരിച്ചു. ഇടുക്കി കൊച്ചറയിൽ ചെമ്പകശ്ശേരിൽ കനകാധരൻ, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പുല്ല് ചെത്താൻ പോയ ഇവർക്ക്, പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്. ഇന്നലെ ഉച്ചയോ‌ടെയായിരുന്നു സംഭവം. മൂന്ന് പേരുടെയും മൃതദേഹങ്ങൾ ഇടുക്കിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

പെൺമക്കളെ പീഡിപ്പിച്ച കേസിൽ അച്ഛന് 123 വർഷം തടവ്

Akhil

13 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന് 83 വർഷം തടവ് ശിക്ഷ

Akhil

ഇന്ന് ശ്രീകൃഷ്ണ ജയന്തി; നാടെങ്ങും ആഘോഷത്തിനായി ഒരുങ്ങി

Sree

Leave a Comment