drugs kerala Kerala News latest latest news tamil nadu

രാമേശ്വരത്ത് വൻ ലഹരിമരുന്ന് വേട്ട, കണ്ടെത്തിയത് കടൽത്തീരത്ത് കുഴിച്ചിട്ട നിലയിൽ

രാമേശ്വരം പാമ്പൻ മേഖലയിൽ കടൽത്തീരത്തോട് ചേർന്ന് ഇത്തരത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ചിട്ടുണ്ട് എന്ന രഹസ്യവിവരം കസ്റ്റംസിന് ലഭിക്കുകയായിരുന്നു. രാവിലെ തന്നെ അവിടെ ആളെത്തുകയും ലഹരി മരുന്ന് എടുത്തുകൊണ്ട് പോവുകയും ചെയ്യും എന്ന വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനകൾ ശക്തമാക്കിയിരുന്നു. ഏറെ നേരം കാത്തുനിന്നെങ്കിലും ആരെയും പിടികൂടാൻ ആയില്ല. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് പാമ്പൻ കടൽത്തീരത്തോട് ചേർന്നുള്ള കുറ്റികാടുകൾക്കിടയിൽ നിന്നും ആംഫെറ്റാമെൻ, 2 കോടിയോളം രൂപ വില വരുന്ന മയക്കുമരുന്ന് പിടികൂടിയത്.

Related posts

കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിൻ്റെ മാതാവും സഹോദരനും ട്രെയിൻ തട്ടി മരിച്ചു

Akhil

മേൽക്കൂര ഇല്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട ജീവിതം; ദുരിതം പേറി 75കാരി; സ്വപ്നം സാക്ഷാത്കരിച്ച് ഉണ്ണി മുകുന്ദൻ

Akhil

സ്വിഗ്ഗിക്ക് പുറമേ സൊമാറ്റോ ജീവനക്കാരും സമരത്തിലേക്ക്

Editor

Leave a Comment