Kerala News latest news Trending Now

മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടു; സംസ്ഥാനത്തെ നബിദിന പൊതു അവധി 28ലേക്ക് മാറ്റി

നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി സർക്കാർ ഉത്തരവ് ഇറങ്ങി.

നേരത്തെ, 27നായിരുന്നു പൊതു അവധി പ്രഖ്യാപിച്ചത്. മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരമാണ് അവധി ദിനം മാറ്റിയത്.

ALSO READ:‘ഇഡി സിപിഐഎമ്മിനെതിരെ രാഷ്ട്രീയമായ കടന്നാക്രമണം നടത്തുന്നു’; ആരോപണവുമായി എംവി ഗോവിന്ദൻ.

Related posts

പ്രശസ്ത സിനിമാ നിർമ്മാതാവ് പി.കെ.ആർ പിള്ള അന്തരിച്ചു.

Sree

തൃശ്ശൂരിൽ ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

Akhil

ഇന്ന് ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Akhil

Leave a Comment