death kerala Kerala News latest latest news thrissur

തൃശ്ശൂരിൽ ക്ഷേത്രക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

തൃശ്ശൂർ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. ലക്കിടി പന്നിക്കോട്ടിൽ വീട്ടിൽ ഭരതൻ (44) ആണ് മരിച്ചത്. രാത്രി 9 മണി കഴിഞ്ഞിട്ടും ഭരതനെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് കുളക്കടവിൽ വസ്ത്രങ്ങളും ചെരിപ്പും കണ്ടെത്തിയത്. തുടർന്ന് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ ആയില്ല .പിന്നീട് പാലക്കാട് നിന്നുള്ള സ്കൂബ ടീമിൻറെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Related posts

സംസ്ഥാനത്ത് പതിനാല് ദിവസത്തിനുള്ളിൽ 95 മരണം; വയനാട്ടിൽ പനി ബാധിച്ച മൂന്ന് വയസ്സുകാരനും മരിച്ചു

Akhil

ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ പോയ പൊലീസിനുനേരെ ഭര്‍ത്താവിന്റെ ആക്രമണം; എഎസ്‌ഐയുടെ തലയ്ക്കടിച്ചു, പൊലീസ് വാഹനം ആക്രമിച്ചു

Akhil

സിം ആഫ്രോ ടൂർണമെന്റിൽ ശ്രീശാന്ത് മാജിക്; സൂപ്പർ ഓവറിൽ ഹരാരെക്ക് ജയം

Akhil

Leave a Comment