Kerala News

ഇന്നും ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നും വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴയുണ്ടാകുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. (rain alert kerala)

കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അസാനി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ ന്യൂനമര്‍ദമായി മധ്യ ആന്ധ്രയില്‍ തുടരുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും കനത്ത മഴ തുടരുന്നത്

Related posts

ശക്തമായ മഴ തിങ്കളാഴ്ച വരെ, നാലിടത്ത് യെല്ലോ അലര്‍ട്ട്; മത്സ്യബന്ധന വിലക്ക് തുടരും

Sree

‘ഡോളി’യെ സൃഷ്ടിച്ച ഇയാന്‍ വില്‍മുട്ട് അന്തരിച്ചു

Akhil

മണവാളൻ വസീമിന്റെ കൂട്ടുകാരൻ രാജേഷ് ഇനി സംവിധായകൻ; ഓസ്റ്റിൻ ഡാൻ തോമസിന്റെ ചിത്രം ആഷിഖ് ഉസ്മാൻ നിർമിക്കും

Akhil

Leave a Comment