kerala Kerala News latest news Trending Now

Kerala Lottery Onam Thiruvonam Bumper| 25 കോടി നേടിയ ഭാഗ്യവാൻ ടിക്കറ്റെടുത്തത് പാലക്കാട്ടു നിന്ന്; ടിക്കറ്റ് പോയത് കോഴിക്കോട് നിന്ന്

തിരുവനന്തപുരം: 25 കോടി നേടിയ ഭാഗ്യവാൻ ടിക്കറ്റെടുത്തത് പാലക്കാട്ടു നിന്ന്. പാലക്കാട് വാളയാർ ഡാം റോഡിലെ ബാവ ഏജൻസിയിലാണ് ഒന്നാംസമ്മാനം നേടിയ TE 230662 എന്ന ടിക്കറ്റ് വിറ്റത്. പാലക്കാട് വാളയാർ ഡാം റോഡിലെ ബാവ ഏജൻസിയിലാണ് ടിക്കറ്റ് വിറ്റത്. കോഴിക്കോട്ടെ ഏജൻസിയാണ് ലോട്ടറി പാലക്കാട്ടേക്ക് അയച്ചത്.  വാളയാർ സ്വദേശിയാണ് ടിക്കറ്റെടുത്തത്.

ഇത്തവണത്തെ ഓണം ബമ്പർ ടിക്കറ്റുകൾ ഏറ്റവും കൂടുതൽ വിറ്റുപോയത് പാലക്കാട് ജില്ലയിലായിരുന്നു.  ഓണം ബമ്പറിന്റെ 75,65,000 ടിക്കറ്റുകളുമായി  സർവകാല റെക്കോർഡിട്ടാണ് ഇത്തവണ വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ 9 ലക്ഷം ടിക്കറ്റുകളുടെ വർധനയാണ് ഇത്തവണയുണ്ടായത്.

ALSO READ:ഓണക്കോടീശ്വരന്‍ ഈ നമ്പറിന്; ഓണം ബംബര്‍ ഫലം പ്രഖ്യാപിച്ചു

Related posts

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ പ്രീ ക്വാർട്ടർ ഇന്ന് മുതൽ

Sree

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും യുവാവിനെയും മുരിങ്ങൂരിൽ ട്രെയിനിടിച്ചു മരിച്ച നിലയിൽ കണ്ടെത്തി

Sree

കോഴിക്കോട്ടെ ആദ്യ വനിതാ ബസ് ഡ്രൈവർ; നേട്ടം സ്വന്തമാക്കി അനുഗ്രഹ

Akhil

Leave a Comment