death of 3 in a family at kochi
Kerala News latest news must read Trending Now

തൃശൂരില്‍ കൊലക്കേസ് പ്രതി പൊലീസുകാരനെ വെട്ടി

തൃശൂരില്‍ പോലീസുകാരന് വെട്ടേറ്റു. ചേര്‍പ്പ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ സുനിലിനാണ് വെട്ടേറ്റത്. കൊലക്കേസ് പ്രതി ചൊവ്വൂർ സ്വദേശി ജിനോ ജോസ് ആണ് ആക്രമിച്ചത്. മുഖത്ത് വെട്ടേറ്റ സുനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുനിലിനെ കൂടാതെ മറ്റ് രണ്ട് പൊലീസുകാർക്ക് നേരെയും ആക്രമണമുണ്ടായി. വൈകീട്ട് ഏഴേമുക്കാലോടെയായിരുന്നു സംഭവം. പൊലീസുകാരനെ ആക്രമിച്ചതിന് ശേഷം ഇയാൾ രക്ഷപ്പെട്ടു. വീട്ടിലെ തർക്കം അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്ക് നേരെ ആയിരുന്നു ആക്രമണം.

READ MORE:പന്തളത്ത് KSRTC ബസ്സും ഡെലിവെറി വാനും കൂട്ടിയിടിച്ച് രണ്ട് മരണം

Related posts

സർക്കാർ ഉറപ്പിൽ വിശ്വസിച്ച് നിരാഹാരസമരം അവസാനിപ്പിച്ച് ദയാബായി

Editor

അർഹിക്കുന്ന നീതി ഗുസ്‌തി താരങ്ങൾക്ക് ലഭിക്കണം, ഇവർ തഴയപ്പെട്ടു കൂടാ: ടൊവിനോ തോമസ്

Akhil

നടന്‍ അബ്ബാസ് ആശുപത്രിയില്‍; ശസ്ത്രക്രിയ പൂര്‍ത്തിയായി

Editor

Leave a Comment