തൃശൂർ: വനിതാ സഹകരണ സംഘത്തിന്റെ ലേബലിൽ ലക്ഷങ്ങൾ തട്ടിപ് നടത്തിയതായി കണ്ടെത്തി.പീച്ചിയിലെ വനിതാ സഹകരണ സംഘത്തിന്റെ പാസ്സ് ബുക്കും സീലും റെസിപ്റ്റും ഉപയോഗിച്ചാണ് പ്രസിഡന്റും കൂട്ടരും സമാന്തര ചിട്ടി നടത്തി 10 ലക്ഷം രൂപ തട്ടിച്ചതായി സഹകരണ വകുപ് കണ്ടെത്തിയിരിക്കുന്നു.
പണം തിരിച്ചു പിടിക്കണമെന്ന് പ്രസിഡന്റിനും ഭരണ സമിതിക്കുമെതിരെ അധികാര ദുര്വിനിയോഗത്തിനു കർശന നടപടിയെടുക്കുമെന്നും നിർദ്ദേശിച്ചു സഹകരണ ഇൻസെപ്ക്ടർ റിപ്പോർട്ട് നൽകി.
പണം തിരിച്ചടയ്ക്കാൻ സംഗം സവഗാശം തേടിയെന്നാണ് ഈകാര്യത്തിൽ സഹകരണ ജോയിന്റ് റെജിസ്ട്രർ പ്രതികരിച്ചത്.പീച്ചി പട്ടിക്കാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വനിതാ സഹകരണ സംഘമാണ് പ്രതികൂട്ടിലിയതു നിക്ഷ്വപ്ഗങ്ങൾക്കു അധിക പലിശ നൽകിയതടക്കം പലതരം ക്രമക്കേടുകൾ നടക്കുന്നുണ്ടെന്നും സംഘത്തിനെതിരെ സഹകരണ വകുപ്പിനും നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്നു സഹകരണ ചട്ടം തട്ടിപ്പു പിടികൂടിയത്, 12,500 രൂപ വരിസംഖ്യ നിശ്ചയിച്ചത് 40 പേരെ ഉൾപ്പെടുത്തി സംഗം നടത്തിവന്ന ചിട്ടിക് വനിതാ സഹകരണ സംഘവുമായി ഒരു ബന്ധവുമില്ലെന്ന് പ്രധാന കണ്ടെത്തൽ.
READ MORE: https://www.e24newskerala.com/latest-news-thrissur-kerala-breaking-newsmalayalam-news-today/