accident kerala Kerala News latest latest news

എംസി റോഡിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; ഒട്ടേറെപ്പേർക്ക് പരുക്ക്

ഉദയഗിരി : എംസി റോഡിൽ അടൂർ മിത്രപുരത്തിനു സമീപം ഉദയഗിരിയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബസ് യാത്രക്കാർക്ക് പരുക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്കു മാറ്റി. അപകടത്തെ തുടർന്ന് എം.സി.റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

Related posts

ജാഗ്രത; രാജ്യത്ത് വീണ്ടും 10,000 കടന്ന് കൊവിഡ് കേസുകൾ

Sree

‘നല്ല വേഗവും സൗകര്യവും’; വന്ദേഭാരതിനെ കുറിച്ച് ഇ.പി ജയരാജൻ

Akhil

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥൻ എൻഎൽ സുമേഷ് വിജിലൻസ് പിടിയിലായി

Akhil

Leave a Comment