Health latest latest news

സെപ്റ്റംബർ 25 ; ഇന്ന് ലോക ഫർമസിസ്റ്റ് ദിനം.

ആഗോള തലത്തിൽ തന്നെ ആരോഗ്യ മേഖലയിൽ മൂന്നാം സ്ഥാനമാണ് ഫർമസിസ്റ്റ് വിഭാഗം കൈവരിച്ചിരിക്കുന്നത്. എന്നാൽ ഫർമസിസ്റ്റുകളുടെ പ്രാധാന്യം ഇപ്പോഴും മനസിലാകാത്ത സാഹചര്യങ്ങൾ ധാരാളമാണ്. ഫർമസിസ്റ്റുകളുടെ പ്രാധാന്യം പൊതുജനങ്ങൾക്ക് മനസിലാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സെപ്റ്റംബർ 25 ലോക ഫർമസിസ്റ്റ് ദിനമായി ആചരിക്കുന്നത്.

ഔഷധ ഗവേഷണം, നിര്‍മ്മാണം മുതല്‍ വിതരണം വരെയുള്ള എല്ലാ മേഖലകളിലും പ്രാവീണ്യം കൈവരിച്ചിട്ടുള്ള ഇവർ പൊതുജനാരോഗ്യ പരിപാലന രംഗത്ത് വലിയ സേവനമാണ് നടത്തുന്നത്. കൊറോണ, നിപ തുടങ്ങി പല രീതിയിലുള്ള മഹാമാരിയെ പ്രധിരോധിച്ചവരാണ് ജനങ്ങൾ. ഇതിനു പിന്നിൽ രാപ്പകലില്ലാതെ പ്രവർത്തിച്ച ഫർമസിസ്റ്റുകളുടെ കൈകളെ ഓർക്കേണ്ടത് പൊതുജനങ്ങളുടെ ഉത്തരവാദിത്വമാണ്.

Related posts

യുവതിയെ കൊലപ്പെടുത്തി തലയും വിരലുകളും വെട്ടി മാറ്റി; ഭർത്താവും മക്കളുമടക്കം 4 പേർ അറസ്റ്റിൽ

Akhil

ഹോളിവുഡില്‍ നിന്നും വിളിവന്നു, എന്‍റെ ക്രാഫ്റ്റ് എന്നും സ്നേഹത്തില്‍ അധിഷ്ഠിതമാണ്, ബ്ലാങ്ക് ചെക്ക് തന്ന് പടം ചെയ്യാന്‍ പറഞ്ഞാല്‍ ചെയ്യില്ല: അറ്റ്ലി

Akhil

ആറളം വന്യജീവി സങ്കേതത്തിൽ മാവോയിസ്റ്റ് വെടിവയ്പ്പ്

Akhil

Leave a Comment