മിനി ലോറി മറിഞ്ഞ് അപകടം
accident kerala Kerala News latest latest news thrissur

വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്

വാടാനപ്പിള്ളി: ചേറ്റുവയിൽ കണ്ടെയ്നർ ലോറിക്ക് പുറകിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്.

കോഴിക്കോട് സ്വദേശികളായ ഉദയഭാനു, യൂസഫ്‌, ബാലൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ടെമ്പോ ട്രാവലറിലെ യാത്രക്കാരാണ്. ഇന്നലെ രാത്രി 12ഓടെ ചേറ്റുവ പാലത്തിലായിരുന്നു അപകടം.

Updated News Click Here

Excellence Group of Companies

Related posts

ഗുജറാത്ത് മോഡല്‍ ഡാഷ് ബോര്‍ഡ് കേരളത്തിലും

Sree

38% മഴ കുറവ് ; ഒക്ടോബർ 15ന് കാലവർഷം പിൻവാങ്ങും

Gayathry Gireesan

ബ്രഹ്മോസ് മിസൈലുകളുടെ കയറ്റുമതിക്കൊരുങ്ങി ഇന്ത്യ

Akhil

Leave a Comment