death kerala Kerala News latest latest news Malappuram Wild Pig

കാട്ടുപന്നിയെ വെടിവച്ച് കൊന്നു

നിലമ്പൂരിൽ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. ഇന്ന് പുലർച്ചെയാണ് മലപ്പുറം നിലമ്പൂർ വഴിക്കടവിൽ കാട്ടുപന്നിയെ വെടിവച്ച് കൊല്ലുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ കാട്ടുപന്നി പ്രദേശത്ത് വ്യാപകമായ കൃഷി നാശം ഉണ്ടാക്കുന്നുണ്ട്. മാത്രവുമല്ല ആളുൾക്ക് നേരെയുള്ള ആക്രമണ സംഭവങ്ങളും കാട്ടുപന്നിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. കാട്ടുപന്നിയെ പിടികൂടാനുള്ള ശ്രമങ്ങൾ നാട്ടുകാർ നടത്തിയിരുന്നു. ശേഷം പഞ്ചായത്തിൻ്റെ അനുമതിയോടെ അംഗീകൃത ഷൂട്ടർ ഇന്നലെ രാത്രിയോടെ തിരച്ചിൽ ആരംഭിക്കുകയും ഇന്ന് പുലർച്ചയോടെ കാട്ടുപന്നിയെ കണ്ടെത്തി വെടിവെക്കുകയും ചെയ്തു. നടപടികൾ പൂർത്തിയാക്കിയശേഷം ജഡം മറവ് ചെയ്യും.

E24 News Kerala

Updated News Click Here

Related posts

പ്രമുഖ നിയമജ്ഞൻ ഫാലി എസ്.നരിമാൻ അന്തരിച്ചു

Akhil

നെന്മാറ പഞ്ചായത്ത് അസി. സെക്രട്ടറിയെ കണ്ടെത്തി; പിടികൂടിയത് മധുരയിൽ നിന്ന്

Akhil

ജില്ലാതല കബ് ബുൾ ബുൾ ഉത്സവം തൃശ്ശൂർ സി എം എസ് സ്‌കൂളിൽ നടന്നു

Gayathry Gireesan

Leave a Comment