death India latest latest news

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലിൽ ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലിൽ 3 ജവാന്മാർക്ക് വീരമൃത്യു. 14 ജവാന്മാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. സുഖ്‌മാ- ബിജാപൂർ അതിർത്തിയിലാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുഖ്‌മാ- ബിജാപൂർ അതിർത്തിയിൽ പട്രോളിംഗ് നടത്തി വരുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.

Related posts

വരവൂരില്‍ കതിന പൊട്ടിത്തെറിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

Sree

ഓടുന്ന കാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

Akhil

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

Akhil

Leave a Comment