Tag : sleep compettion

India National News

തുടർച്ചയായി 100 ദിവസം ഒൻപതു മണിക്കൂർ ഉറക്കം; ഉറങ്ങി നേടിയത് അഞ്ചുലക്ഷം രൂപ

Sree
ഉറങ്ങി സ്വന്തമാക്കിയത് അഞ്ചുലക്ഷം രൂപ. എങ്ങനെയെന്നല്ലേ? 26 കാരി കൊൽക്കത്ത സ്വദേശിയാണ് ഇന്ത്യയുടെ ഉറക്ക രാജ്ഞിയായിരിക്കുന്നത്. കിടക്ക നിർമാതാക്കളായ ‘വെയ്ക്ക്ഫിറ്റ്’ സംഘടിപ്പിച്ച ഉറക്കമത്സരത്തിലാണ് ഇരുപത്തിയാറുകാരി ത്രിപർണ ചക്രവർത്തി കൗതുകകരമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. തുടർച്ചയായി 100...