കുട്ടികള്‍ കളിക്കുന്നതിനിടെ സിംഹം ചാടിവീണു; ധീരമായി എതിരിട്ട് വളര്‍ത്തുനായ
സ്വന്തം ധീരതകൊണ്ട് തന്റെ ഉടമയുടെ കുട്ടികളെ സംരക്ഷിച്ച് വളര്‍ത്തുനായ. കുട്ടികള്‍ കളിയ്ക്കുന്നതിനിടെ പാഞ്ഞെത്തിയ സിംഹത്തെ എതിരിട്ട വളര്‍ത്തുനായയാണ് സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വൈറലാകുന്നത്. കടിപിടില്‍ ഗുരുതരമായി മുറിവേറ്റിട്ടും സിംഹത്തെ കുട്ടികളുടെ അടുത്തേക്ക് പോലും എത്താന്‍ സമ്മതിക്കാതെ...