കുളിക്കാൻ കുഴിയുണ്ട് ;ചെളി വെള്ളത്തിൽ കുളിച്ച് യുവാവിൻ്റെ പ്രതിഷേധം
കുളപ്പുള്ളി പട്ടാമ്പി സംസ്ഥാന പാതയുടെ തകർച്ചയിൽ യുവാവിൻ്റെ വേറിട്ട പ്രതിഷേധം. പട്ടാമ്പി അണ്ടലാടി സ്വദേശി ശമ്മിൽ ആണ് റോഡിലെ കുഴികളിലെ വെള്ളത്തിൽ കുളിച്ച് പ്രതിഷേധിച്ചത്. വർഷങ്ങളായി തകർന്ന് കിടക്കുന്ന പാതയിൽ പേരിന് മാത്രമാണ് കഴിഞ്ഞ...