ഇന്ത്യക്കാരിൽ മുകേഷ് അംബാനി; മലയാളികളിൽ യൂസഫലി;ഫോബ്സ് അതിസമ്പന്നരുടെ പട്ടികയിൽ.
ദുബായ്∙ ഫോബ്സ് പുറത്തിറക്കിയ പട്ടികയിലെ മലയാളികളായ അതിസമ്പന്നരിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഒന്നാമത്. രാജ്യാന്തര തലത്തിൽ 490ാം സ്ഥാനത്തുള്ള യൂസഫലിക്ക് 540 കോടി ഡോളറിന്റെ ആസ്തിയാണുള്ളത്. എസ്.ഗോപാലകൃഷ്ണൻ (ഇൻഫോസിസ്) 410 കോടി,...