പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്; ഡിലീറ്റ് ചെയ്യാന്‍ ഇനി കൂടുതല്‍ സമയം
അടിമുടി മാറ്റവും പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. സുരക്ഷയ്ക്കും ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദവുമായ നിരവധി ഫീച്ചറുകളാണ് പരീക്ഷിക്കുന്നത്. അബദ്ധത്തില്‍ അയച്ച മെസേജുകള്‍ നീക്കം ചെയ്യാന്‍ കൂടുതല്‍ സമയം നല്‍കുന്നതാണ് പുതിയ ഫീച്ചറുകളെന്നാണ് റിപ്പോര്‍ട്ട്. സന്ദേശങ്ങള്‍ അയച്ച് രണ്ട്...